Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കോവിഡ് നിയന്ത്രണങ്ങളോടെ ആറ്റുകാൽ പൊങ്കാല

കോവിഡ് നിയന്ത്രണങ്ങളോടെ ആറ്റുകാൽ പൊങ്കാല ഇന്ന്. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ രാവിലെ 10:50 ന് ക്ഷേത്രം മേൽശാന്തി തീപകരുന്നതോടുകൂടി ഇത്തവണത്തെ പൊങ്കാല ആഘോഷങ്ങൾക്ക് തുടക്കമാകും വൈകുന്നേരം 03:50 നാണ് പൊങ്കാല നിവേദ്യം.

ഭക്തർ അവരവരുടെ വീടുകളിലാണ് പൊങ്കാല അടുപ്പുകൾ ഒരുക്കി നിവേദ്യം നടത്തുന്നത്. ക്ഷേത്രത്തിലും വളരെ കുറച്ച് ഭക്തർ മാത്രമാണ് നേരിട്ടെത്തിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ആഘോഷം

ക്ഷേത്രം അധികൃതരും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ ശക്തമായ നിർദേശഹ്യങ്ങൾ നൽകിയിട്ടുണ്ട് സാമൂഹിക അകലം ഉൾപ്പെടെ പാലിക്കുന്നതിനായി പ്രത്യേകം വളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്.



Post a Comment

0 Comments