Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആനാട് പാറയ്ക്കൽ മണ്ഡപത്തിലെ ഉത്തവത്തിന് കൊടിയേറി

ആനാട് പാറയ്ക്കൽ മണ്ഡപം ദേവി ക്ഷേത്രത്തിലെ നേർച്ചതൂക്ക ദേശീയ മഹോത്സവം ഫെബ്രുവരി ഇരുപതിമൂന്നിന് ആരംഭിച്ചു. മാർച്ച് മൂന്നിന് ഉത്സവത്തിന് കൊടിയിറങ്ങും. 

കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം ക്ഷേത്ര ചടങ്ങുകൾ മാത്രമായാണ് ഉത്സവം നടത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായുള്ള ഉരുൾ, നേർച്ചതൂക്കം, കുത്തിയോട്ടം, പൂമാല, താലപ്പൊലി എന്നീ ചടങ്ങുകൾ നടക്കും.



Post a Comment

0 Comments