Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മഞ്ഞുമല ഇടിഞ്ഞു; അണക്കെട്ട് തകർന്നു

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു. നദികളില്‍ വലിയ രീതിയില്‍ വെള്ളം പൊങ്ങിക്കൊണ്ടിരിക്കുകയാണ്. ഋഷികേശിനും ഹരിദ്വാറിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഗംഗാ നദിയുടെ തീരത്തെ ഗ്രാമങ്ങളെ ഒഴിപ്പിക്കുകയാണ്



.



Post a Comment

0 Comments