ലോക മുലയൂട്ടല്‍ വാരാചരണ ഉദ്ഘാടനവും 'നിറവ്' ലാക്ടേഷന്‍ കുക്കീസ് വിതരണാരംഭവും അങ്കണവാടികളില്‍ പ്രദര്‍ശിപ്പിക്കുന്ന പോസ്റ്ററുകളുടെ പ്രകാശനവും നിര്‍വഹിച്ചു. ആദ്യ കുക്കീസ് കിറ്റ് സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ചും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ആഗോള തലത്തില്‍ ഓഗസ്റ്റ് മാസം ഒന്ന് മുതല്‍ ഏഴു വരെ ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. 'ആരോഗ്യമുള്ളൊരു തലമുറയ്ക്കായി മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ചു ദേശീയതലത്തിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരാഴ്ച നീണ്ടു നില്ക്കുന്ന വെബിനാര്‍ പരമ്പര, ഓണ്‍ലൈന്‍ ക്വിസ്, തുടങ്ങി വിവിധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.