Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കിണറ്റിൽ വീണ വീട്ടമ്മക്ക് രക്ഷയായി ഫയർഫോഴ്‌സ്

നെടുമങ്ങാട്: നെട്ടയിൽ 40 അടി താഴ്ചയുള്ള  കിണറ്റിൽ വീണ വിമല (52) എന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി നെടുമങ്ങാട് ഫയർഫോഴ്‌സ് യുണിറ്റ്. യൂണിറ്റിലെ എസ്എഫ്ആർഒ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു  ഓഫീസർ അനൂപ് കൃഷ്ണ കിണറ്റിൽ ഇറങ്ങി വിമലയെ   കരക്കെത്തിച്ചു. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

 


Post a Comment

0 Comments