Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പാലോട് എസ് ബി ഐ എടിഎമ്മിൽ തീപിടുത്തം

പാലോട്: പാലോട് എസ്ബിഐ എടിഎമ്മിൽ തീപിടുത്തം. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ്. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. എടിഎമ്മിലെ ബാറ്ററി ഷോർട്ട് സർക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments