Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സിവിൽ സർവീസ് പരിശീലനം ഉദ്ഘാടനം ചെയ്തു

പൂവച്ചൽ: ഗ്രാമപഞ്ചായത്തിൽ സിവിൽ സർവീസ് പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രന്റെ അധ്യക്ഷതയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. റൂറൽ എസ്പി: പി.അശോക് കുമാർ, തിരുവനന്തപുരം ഡിസിപി: ജയ്ദേവ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.ജെ.പ്രേമലത, ചെയർമാൻമാരായ പി.മണികണ്ഠൻ, എസ്.വിജയദാസ്, നസീമാബീവി, സീനത്ത്, ജോസഫ് ബിജു എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments