Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ശ്രീ പദ്മനാഭ തീയേറ്ററിൽ തീപിടുത്തം

കിഴക്കേകോട്ട: ശ്രീ പദ്മനാഭ തീയേറ്ററിൽ തീപിടുത്തം. ഇന്നു രാവിലെയാണ്‌ സംഭവം. തീയറ്ററിനു സമീപത്തുള്ള വ്യാപാരികളാണ്‌ തീപടരുന്ന കാര്യം വ്യാപാരികൾ തീയറ്റർ ജീവനക്കാരെ അറിയിച്ചത്. സെക്യൂരിറ്റി ജീവനക്കാരുൾപ്പെടെ 3 പേർ തീയേറ്ററിനുള്ളിൽ ഉണ്ടായിരുന്നു. ഇവർ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു. 

Fire broke out at Sri Padmanabha Theater

ഫയർഫൊഴ്സ് എത്തി തീയണച്ചെങ്കിലും തീയെറ്ററിൽ നിന്ന് തീപടരുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തതിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. തീയെറ്ററിനുള്ളിൽ കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

നഗരത്തിലെ പ്രധാനപ്പെട്ട തീയേറ്ററാണ്‌ പദമനാഭ. ഈ അടുത്തകാലത്താണ്‌ ഈ തീയറ്റർ നവീകരിച്ചത്.

Post a Comment

0 Comments