Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

റവന്യൂ ടവറിലെ കടന്നൽക്കൂട് നാട്ടുകാർക്ക് ഭീഷണി ഉയർത്തുന്നു

നെടുമങ്ങാട്: റവന്യൂ ടവറിലെ കടന്നൽക്കൂട് നാട്ടുകാർക്ക് ഭീഷണി ഉയർത്തുന്നു. നെടുമങ്ങാട്ടെ സർക്കാർ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് റവന്യൂ ടവറിലാണ്. അതുകൊണ്ടുതന്നെ ദിനംപ്രതി ഇവിടെ നൂറുകണക്കിന് ആളുകൾ വന്നുപോകുന്നുണ്ട്. ഇതുവരെയും കടന്നൽക്കൂട് ആരെയും ആക്രമിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. നാട്ടുകാരെ ആക്രമിക്കുന്നതിന് മുൻപ് ഇതിനെ തുരത്തുവാനോ വേണ്ട നടപടികളെടുക്കുന്നതിനോ വേണ്ടി റവന്യൂ ടവർ അധികാരികൾ മുന്നോട്ട് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments