Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നിയമ ബോധവൽക്കരണ സമ്മേളനം കെ.എസ്.ശബരീനാഥൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

വിതുര: നെടുമങ്ങാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ബാർ അസോസിയേഷൻ, വിതുര ഗ്രാമപഞ്ചായത്ത്, ജനമൈത്രി പൊലീസ്, ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖല, വ്യാപാരി വ്യവസായി സമിതി വിതുര യൂണിറ്റ് എന്നീ കൂട്ടായ്മകൾസംയുക്തമായി സംഘടിപ്പിച്ച നിയമ ബോധവൽക്കരണ സമ്മേളനം കെ.എസ്.ശബരീനാഥൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.



ഇതിനോടനുബന്ധിച്ചു നടന്ന നിയമ ബോധവൽക്കരണ ക്യാംപ് സബ് ജഡ്ജ് സിജുഷേ ഉദ്ഘാടനം ചെയ്തു. ലോക് അദാലത് സബ് ജഡ്ജ് ടി.ആർ.റീനാ ദാസ് ഉദ്ഘാടനം ചെയ്തു. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments