Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എലിയാവൂർ പാലത്തിൽ നിന്നും യുവതി കുഞ്ഞുമായി കരമയാറിൽ ചാടി

ഉഴമലയ്ക്കൽ: കുളപ്പട എലിയാവൂർ പാലത്തിൽ നിന്നും യുവതി കുഞ്ഞുമായി കരമയാറിൽ ചാടി. ഉഴമലയ്ക്കൽ സ്വദേശി ശീതളാണ് ഒരുവയസായ കുഞ്ഞിനേയുംകൊണ്ട് ചാടിയത്. പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് കരമനയാറ്റിൽ തിരച്ചിൽ തുടരുന്നു. സ്ഥലം എം എൽ എയും ഡെപ്യൂട്ടി തഹസിൽദാരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രാത്രി തിരച്ചിൽ സാധ്യമല്ലാത്തതിനാൽ തിരച്ചിൽ നാളെ പുനരാരംഭിക്കും.


Post a Comment

0 Comments