വെമ്പായം: പോക്കറ്റ് പി.ടി.എ. എന്ന ആശയവുമായി നെടുവേലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ഒരു പ്രദേശത്തുള്ള രക്ഷിതാക്കളെ സമീപത്തുള്ളവീട്ടില് കൂട്ടി കുട്ടികളുടപഠനകാര്യങ്ങള് ചര്‍ച്ചചെയ്യാനുള്ള വേദിയാണ് പോക്കറ്റ് പി.ടി.എ. പഠനനിലവാരം രക്ഷിതാക്കളുമായി നേരിട്ടു ചര്‍ച്ചചെയ്യുക. പഠനരീതീകളെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുക, പഠനക്രമീകരണം നടത്തുക, സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുക എന്നതാണ് ലക്ഷ്യം. പെരുംകൂര്‍ പിരിയത്തുമൂല അനിതകുമാരിയുടെ വീട്ടിലാണ് ആദ്യ പോക്കറ്റ് പി.ടി.എ. സംഘടിപ്പിച്ചത്. പോക്കറ്റ് പി.ടി.എ. കള്‍ സംഘടിപ്പിക്കുന്നതിനും കുട്ടികളുടെ പ്രശ്നങ്ങളും സംശയങ്ങളും പരസ്പരം ചര്‍ച്ചചെയ്യുന്നതിനും അധ്യാപകരുമായി സംവദിക്കുന്നതിനും കഴിയുന്നവിധത്തില്‍ പോക്കറ്റ് പി.ടി.എ. എന്ന വാട്സ് ആപ് ഗ്രൂപ്പും ആരംഭിച്ചു. യോഗത്തില്‍ പ്രഥമാധ്യാപിക കെ.ജയശ്രീ സംസാരിച്ചു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.