അരുവിക്കര: അരുവിക്കര ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ചു നടന്ന സബ്ജില്ല ശാസ്ത്ര മേളയില്‍ ,പങ്കെടുത്ത അഞ്ച് ഐറ്റത്തിനും ഒന്നാം സ്ഥാനം നേടി കരിപ്പൂര് ഗവൺമെന്റ് ഹൈസ്കൂൾ ജേതാക്കളായി. തുടർച്ചയായ ആറാം തവണയാണ് ഐടി മേളയിൽ കരിപ്പൂര് സ്കൂൾ ജേതാക്കളായത്.
ഡിജിറ്റല്‍ പെയിന്റിംഗ് - അഖില്‍ജ്യോതി, വെബ്പേജ് ഡിസൈനിംഗ് -ദേവനാരായണന്‍, ഐ റ്റി പ്രോജക്ട്-അലീന, സ്ലൈഡ്പ്രസന്റേഷന്‍ -ഹരിഗോവിന്ദ്, മലയാളം ടൈപ്പിംങ്-അസ്‍ഹ നസ്രീന്‍) ഐ റ്റി പ്രശ്നോത്തരിക്ക് മൂന്നാം സ്ഥാനവും - അഭിനയത്രിപുരേഷ് നേടി കരിപ്പൂര് സ്കൂൾ ഓവർഓൾ ചാമ്പ്യൻമാരായി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.