Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കനത്ത മഴ; വൻ അപകടം ഒഴിവായി

നെട്ടിറച്ചിറ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ നെടുമങ്ങാട് നെട്ടിറച്ചിറയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണു. വീടിനു ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.  വീടിനു സമീപത്തുനിന്ന വലിയ ആഞ്ഞിലിമരം ചരിഞ്ഞെങ്കിലും വീടിനു മുകളിലേക്ക് വീഴാതിരുന്നത് വൻ അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് മരം മുറിച്ചുമാറ്റി. റവന്യൂ അധികൃതരും മുനിസിപ്പാലിറ്റി അധികൃതരും സംഭവ സ്ഥലം സന്ദർശിച്ചു.



Report: Nedumangad Online

Post a Comment

0 Comments