പോത്തൻകോട് സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ. കാട്ടായിക്കോണം വാവറകോണത്തു വിജയൻ – ഗീതാകുമാരി ദമ്പതികളുടെ മകൻ വിജിത്ത്(24) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണു വിജിത്തും ഒപ്പം ജോലി ചെയ്യുന്ന രണ്ടു സുഹൃത്തുകളും ഒരു ടാക്സി ഡ്രൈവറുമായി കാട്ടായിക്കോണം തെങ്ങുവിള ഭഗവതീക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ വിജിത്ത് മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരന്‍ വിജേഷ് . മരിച്ച വിജിത്ത് വട്ടപ്പാറ ഇന്റക്സ് മോട്ടോര്‍സ് ഓട്ടോ മൊബൈല്‍ എൻജിനീയറിങ് ഷോപ്പിലെ ജീവനക്കാരനാണ് .
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.