Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ലഘുഭക്ഷണം ഒരുക്കി കുട്ടികൾ

പാലോട്: നന്ദിയോട് എസ്കെവി എച്ച്എസ്എസിൽ ‘കൊതിയൂറുന്ന പ്രവർത്തന’വുമായി നാഷനൽ സർവീസ് സ്കീമിന്റെ ലഘുഭക്ഷണ, പ്രകൃതിദത്ത പാനിയങ്ങളുടെ പ്രദർശനവും വിതരണവും നടത്തി. 

നാടൻ സർബത്ത്, ചെമ്പരത്തിപൂവ് സ്ക്വാഷ്, നാരങ്ങാ ബീറ്റ്റൂട്ട് ജ്യൂസ്, അരിയുണ്ട, തെരളി, ഇലയട, കപ്പലണ്ടിമിഠായി, ചീരകട്‌ലറ്റ്, ചീനിയും ചമ്മന്തികളും, കരുപ്പുകട്ടികാപ്പി തുടങ്ങി ഭക്ഷണങ്ങൾ സ്വാദിന്റെ അനുഭവമായി.



Post a Comment

0 Comments