Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പള്ളിവേട്ടയിൽ അക്കേഷ്യമരത്തിൽ മിന്നലേറ്റു

ആര്യനാട്: പള്ളിവേട്ടയിൽ അക്കേഷ്യമരത്തിൽ മിന്നലേറ്റു. പള്ളിവേട്ട ഷാജിമ മൻസിലിൽ ബഷീറിന്റെ ഐടിഐയ്ക്കു സമീപത്തെ പുരയിടത്തിൽ നിന്ന വലിയ മരത്തിനാണു കേടുപാടുണ്ടായത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ പെയ്ത മഴയ്ക്കിടെയാണ് ഉഗ്രശബ്ദത്തിലുള്ള ഇടിക്കിടെ മിന്നലേറ്റത്. മരത്തിന്റെ കാണ്ഡവും ശിഖരവും തെറിച്ചുവീണു. ആളപായമില്ല.


Post a Comment

0 Comments