ഓൾ കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുമായി സഹകരിച്ചു പനവൂർ പിഎച്ച്എംകെഎംവി ആൻഡ് എച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാംപിൽ പൂർവ വിദ്യാർഥികളും നാട്ടുകാരും രക്ഷിതാക്കളും അടക്കമുള്ളവരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. അനവധിപേർ രക്തം ദാനം ചെയ്യുകയുണ്ടായി. പ്രിൻസിപ്പൽ വി.എസ്.ലത, പിടിഎ പ്രസിഡന്റ് ജെ.നൗഷാദ്, മാനേജർ മുഹ്സിൻ, പ്രോഗ്രാം ഓഫിസർ മുഹമ്മദ് നിയാസ് എന്നിവർ നേതൃത്വം നൽകി.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.