നെടുമങ്ങാട്: മാർക്കറ്റ് ജംക്‌ഷനിൽ കെഎസ്ആർടിസി ഡ്രൈവർ സത്യനെ ഡ്യൂട്ടി സമയത്തു തടഞ്ഞുവച്ച് മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.വേങ്കോട് കുഞ്ചത്തു മിച്ചഭൂമി എസ്എസ് നിവാസിൽ സുമേഷ് (22)നെയാണ് പൊലീസ് പിടികൂടിയത്.
police arrest sumesh neduangad


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.