Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പരസ്യനികുതി ഒടുക്കാത്ത ബോർഡുകൾ നീക്കം ചെയ്യുമെന്ന് നഗരസഭ

നെടുമങ്ങാട്: പരസ്യനികുതി ഒടുക്കാത്ത നെടുമങ്ങാട് നഗരസഭയ്ക്ക് ഉള്ളിൽ വച്ചിട്ടുള്ള ബോർഡുകൾ നികുതി ഒടുക്കാത്ത പക്ഷം യാതോരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്യുന്നതാണ്. ആയത് കൊണ്ട് ഇത്തരം പരസ്യബോർഡുകൾ, ബാറുകൾ, സൺ പാക്ക്പിറ്റുകൾ മുനിസിപ്പൽ പരസ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. 

വിശദ വിവരങ്ങൾക്ക് 9496306627 ഈ നമ്പറിൽ ബന്ധപ്പെടുക



റിപ്പോർട്ട്: രാജേഷ് ട്വിങ്കിൾ 

Post a Comment

0 Comments