മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായി നെടുമങ്ങാട് നഗരസഭ സംഘടിപ്പിച്ച സ്ട്രീറ്റ് പെയിന്റിംഗ് പരിപാടി "ഫ്രീഡം ഓഫ് വേസ്റ്റ്" ന്റെ ഉദ്‌ഘാടനം നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവ്വഹിച്ചു. നെടുമങ്ങാട് ഗേൾസ് സ്കൂളിലെ കുട്ടികളാണ് സ്ട്രീറ്റ് പെയിന്റിംഗ് വരച്ചത്.
freedom of waste nedumangad - nedumangad online


























0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.