Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

റവന്യൂ ടവറിൽ മരം കടപുഴകി വീണു

നെടുമങ്ങാട്: റവന്യൂ ടവറിൽ മരം കടപുഴകി വീണു. ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന പത്തോളം ഇരുചക്ര വാഹനങ്ങൾക്കു മീതെയാണ് മരം വീണത്. സമീപത്തു ആരും ഇല്ലാതിരുന്നതിനാൽ വലിയൊരപകടം ഒഴിവായി. 






Post a Comment

0 Comments