Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിതുര സർവീസ് സഹകരണ ബാങ്കിനു നവീകരിച്ച മന്ദിരം; ഉദ്ഘാടനം നാളെ

വിതുര: 92 വർഷത്തെ ചരിത്രമുള്ള വിതുര സർവീസ് സഹകരണ ബാങ്കിനു വിതുര ചന്തമുക്കിൽ നവീകരിച്ച ആസ്ഥാന മന്ദിരം ഒരുങ്ങി. നാലു ബ്രാഞ്ചുകളുള്ള ബാങ്ക് ‘സൺഡേ ബാങ്കിങ്’ സംവിധാനം നടപ്പിലാക്കിയതു വഴി ഇടപാടുകാർക്കു ആഴ്ചയിൽ എല്ലാ ദിവസവും സേവനം നൽകുന്നു. മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ മൂന്നിനു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് കെ. അബ്ബാസ് അധ്യക്ഷത വഹിക്കും.

പഴയ സർവ്വീസ് സഹകരണ ബാങ്കിന്റെ ചിത്രം 

Post a Comment

0 Comments