വിതുര: നിർത്തിയിട്ടിരുന്ന ടെമ്പോവാൻ ഉരുണ്ടു വൈദ്യുതിപോസ്റ്റിലും തുടർന്നു മതിലിലും ഇടിച്ചു. വാഹനത്തിൽ ആളില്ലാത്തതിനാലും വാഹനം ഉരുണ്ടു വന്ന സമയത്ത് എതിരെ വാഹനങ്ങൾ വരാതിരുന്നതിനാലും വൻദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം വിതുര ചന്തമുക്കിനു സമീപം പൊന്മുടി സംസ്ഥാന ഹൈവേയിലായിരുന്നു സംഭവം. വാഹനം നിർത്തിയ ശേഷം ഡ്രൈവർ പോയപ്പോഴായിരുന്നു വാഹനം ഉരുണ്ടത്. മുന്നിലുണ്ടായിരുന്ന കാറിൽ തട്ടി ദിശമാറി വാഹനം റോഡിനു കുറുകെ അപ്പുറത്തെ വശത്തെ പോസ്റ്റിലാണ് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് രണ്ടായി ഒടിഞ്ഞു. ടെമ്പോവാനിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നിട്ടുണ്ട്.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.