പൊന്മുടിയിലെ കോടമഞ്ഞിലൂടെ ഒരു യാത്രയുമായി ടീം നെടുമങ്ങാട് ഓൺലൈൻ. ഇക്കഴിഞ്ഞ ഞായറാഴ്ച ടീം നെടുമങ്ങാട് ഓൺലൈൻ നടത്തിയത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. ജില്ലയിലെ ഹൈറേഞ്ച് ടൂറിസം. 22 ഹയർപ്പിൻ വളവുകളുള്ള പൊന്മുടിയിലേക്ക് നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. ഞായറാഴ്ചയും അവധി ദിവസങ്ങളിലും ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഇവിടേക്ക് കെ എസ് ആർ സി സി ബസ് സർവീസ് ലഭ്യമാണ്.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


























0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.