പാലോട്: വാമനപുരം നദിയിലെ പല കടവുകളിൽ നിന്നും രാത്രിയിൽ ടാങ്കർ ലോറികളിൽ വെള്ളം കടത്തുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്കും മറ്റുമാണ് ഇത്തരത്തിൽ വെള്ളം കടത്തുന്നത്. അനവധി ലോറികൾ അർധരാത്രി തുടങ്ങി പുലരുവോളം വെള്ളം കടത്തൽ നടക്കുന്നതായിട്ടാണു നാട്ടുകാർ പറയുന്നത്. വലിയ വിലയ്ക്കാണത്രെ വിൽക്കുന്നത്. ശുദ്ധജലമെന്ന നിലയിൽ ഇതു വിൽക്കുന്നുണ്ടോയെന്നും നാട്ടുകാർക്കു സംശയമുണ്ട്. മലിനമാണെങ്കിലും നാട്ടുകാർ കുളിക്കാനും തുണിയലക്കാനും കാലികളെ കഴുകാനും മറ്റും നദിക്കടവുകളെ ആശ്രയിക്കുന്നുണ്ട്.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.