Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഉൾനാടൻ ശുദ്ധജല മൽസ്യകൃഷി വിളവെടുപ്പ് ആരംഭം 22 ന്


അരുവിക്കര: അരുവിക്കര ഗ്രാമപഞ്ചായത്തിലെ ഉൾനാടൻ ശുദ്ധജല മൽസ്യ കർഷകരുടെ മൽസ്യ കൃഷി വിളവെടുപ്പ് 22നു രാവിലെ 10.30ന് ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി അറിയിച്ചു. ശുദ്ധജല മൽസ്യങ്ങൾ ആവശ്യമുള്ള ഗുണഭോക്താക്കൾ കർഷകരുടെ കൃഷി സ്ഥലങ്ങളിൽ എത്തിച്ചേരണം. വിളവെടുപ്പ് മേയ് 20 വരെയാണു നടക്കുക. വിവരങ്ങൾക്ക് 8001001272, 9562049985


Post a Comment

0 Comments