നെടുമങ്ങാട്: കായിപ്പാടിയിൽ മഴയിൽ മതിലിടിഞ്ഞുവീണ് മൂന്നുമരണം. ചെക്കക്കോണം ചെമ്പകശേരിയിൽ സജിന, മക്കളായ സഫാന, ഫർസാന എന്നിവരാണ് മരിച്ചത്. മകൻ ഇർഫാനെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെ തൊട്ടടുത്ത് ഉയരത്തിലുള്ള വീടിന്റെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ഈസമയം വീടിനുപുറത്തുനിൽക്കുകയായിരുന്നു സജിനയും മക്കളും മണ്ണിനടിയിൽപ്പെട്ടു. മൂന്നുവയസും ആറുമാസവും പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK












0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.