നെടുമങ്ങാട്: ഇന്നലെ രാത്രിയിൽ ഇടിമിന്നലോടെ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും പരക്കെ നാശനഷ്ടമുണ്ടായി. മരങ്ങൾ ഒടിഞ്ഞുവീഴുകയും വീടുകൾക്കു കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു. വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. കൃഷിനാശവുമുണ്ടായി. പനയ്‌ക്കോട്, ഞാണ്ടൂർക്കോണം, കാട്ടായിക്കോണം, പള്ളിപ്പുറം പ്രദേശങ്ങളിൽ വീടുകളുടെ മേൽക്കൂര പറന്നുപോവുകയും മരങ്ങൾ ഒടിഞ്ഞുവീഴുകയും ചെയ്തു. പള്ളിപ്പുറത്തിനു സമീപം അക്കേഷ്യ മരം റോഡിലേക്കുവീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കീഴാവൂരിൽ തെങ്ങുവീണു വീടിനു കേടുപാടുപറ്റി.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK





0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.