പാലോട്: വാമനപുരം നിയോജക മണ്ഡലത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി എസ്എൽടിഎഫിൽ നിന്ന് 75 ലക്ഷം രൂപ അനുവദിച്ചു ഭരണാനുമതി ലഭിച്ചതായി ഡി.കെ.മുരളി എംഎൽഎ അറിയിച്ചു. ആര്യനാട് - പാലോട് റോഡിൽ ചെറ്റച്ചൽ മുതൽ നന്ദിയോട് വരെ പ്രതലം നന്നാക്കലിന് 15 ലക്ഷം രൂപയും, ചുള്ളിമാനൂർ - പനവൂർ റോഡ് പുനരുദ്ധാരണത്തിന് 15 ലക്ഷം രൂപയും, കല്ലറ - അടപ്പുപാറ റോഡിൽ ചെറുവാളത്ത് സംരക്ഷണഭിത്തി നിർമാണത്തിന് 25 ലക്ഷം രൂപയും, വട്ടപ്പൻകാട് - ഇളവട്ടം റോഡിൽ ആലുംകുഴിയിൽ സംരക്ഷണ ഭിത്തി നിർമാണത്തിന് 10 ലക്ഷം രൂപയും, വാമനപുരം കളമച്ചൽ റോഡിൽ സംരക്ഷണഭിത്തി നിർമാണത്തിനു 10 ലക്ഷം രൂപയും വകയിരുത്തി അഞ്ചു റോഡുകളുടെ നവീകരണത്തിനായി ഉൾപ്പെടുത്തിയതായും എംഎൽഎ അറിയിച്ചു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.