നെടുമങ്ങാട്: 13–ാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിൽ ജനകീയതലത്തിന്റെ ഇടപെടൽ ശക്തമാക്കിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലേക്കു ബഹുജനങ്ങളിൽനിന്നു നിർദേശങ്ങൾ സ്വീകരിക്കുന്നു. www.samrudi.in എന്ന ബ്ലോക്ക് പഞ്ചായത്തിന്റെ വെബ്സൈറ്റിലൂടെ നിർദേശങ്ങൾ സമർപ്പിക്കാം. വിലയേറിയ നിർദേശങ്ങളിലൂടെ ജനപക്ഷ പ്രോജക്ടിലും ബജറ്റിലും ജനങ്ങൾ പങ്കാളികളാകണമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു അറിയിച്ചു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.