നെടുമങ്ങാട്: ആര്യനാട് കരമനയാറ്റില്‍ കോട്ടയ്ക്കകം ചോനന്തീനിക്കടവിനു സമീപം കാട്ടുപോത്തിന്റെ ജഡം കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് അഞ്ച് ദിവസത്തോളം പഴക്കമുള്ള ജഡം കണ്ടത്. രണ്ട് കാലുകളും ഒരു കൈയും നഷ്ടപ്പെട്ട നിലയിലായിരുന്നു. പേപ്പാറ വനത്തില്‍ നിന്നു വെള്ളം കുടിക്കുന്നതിനായി പുറത്തിറങ്ങിയ ശേഷം കയത്തിലോ മറ്റോ അകപ്പെട്ട് അപകടത്തില്‍പ്പെട്ടതാകാമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ആര്യനാട് മൃഗാശുപത്രിയിലെ ഡോക്ടറെത്തി പരിശോധന നടത്തിയ ശേഷം ജഡം മറവു ചെയ്തു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.