Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കരകുളം പഞ്ചായത്ത് പ്രദേശങ്ങളിൽ നാളെ രാവിലെ വരെ ജലവിതരണം മുടങ്ങും

കരകുളം: ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ കുമ്മി പമ്പ് ഹൗസിൽ പമ്പിങ് മെയിനിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനാൽ ഇന്ന് ഉച്ചമുതൽ നാളെ രാവിലെ വരെ കരകുളം പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്നു ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.


Post a Comment

0 Comments