നെടുമങ്ങാട്: പനവൂർ പിഎച്ച്എംകെഎംവി ആൻഡ് എച്ച്എസ്എസിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് പദ്ധതി ശിശിരസംഗമം 2016-17 അവധിക്കാല ത്രിദിന ക്യാംപിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി.കിഷോർ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് നൗഷാദ് അധ്യക്ഷത വഹിച്ചു. എസ്പി സി പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനം നെടുമങ്ങാട് എസ്ഐ ഷിബു സ്കൂൾ മാനേജർ മുഹ്സിനു നൽകി നിർവഹിച്ചു. പഠനക്ളാസുകൾ, ശിൽപശാലകൾ, കായിക പരേഡ് പരിശീലനം, യോഗ പരിശീലനം, കലാകായിക മത്സരങ്ങൾ, കയ്യെഴുത്തു മാസിക പ്രകാശനം തുടങ്ങിയ പ്രവർത്തനങ്ങളോടെയാണു ത്രിദിന ക്യാംപ് സമാപിച്ചത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം അൻസുൽ റഹ്മാൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.