Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഉഴമലയ്ക്കൽ സെക്‌ഷൻ വൈദ്യുതി വിതരണം നാല്, അഞ്ച്, ആറ് തീയതികളിൽ മുടങ്ങും

നെടുമങ്ങാട്: ഉഴമലയ്ക്കൽ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ 11 കെവി ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്ന പണികൾ നടക്കുന്നതിനാൽ നാല്, അഞ്ച്, ആറ് തീയതികളിൽ പകൽ മണ്ണാറംപാറ, നെട്ടറച്ചിറ, മുണ്ടേല, കൂവക്കുടി എന്നീ സ്ഥലങ്ങളിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.


Post a Comment

0 Comments