നെടുമങ്ങാട്: മതമേലധ്യക്ഷന്മാർ തിരഞ്ഞെടുപ്പു പ്രക്രിയയിൽ ഇടപെടാൻ പാടില്ലെന്ന സുപ്രീം കോടതി വിധി ഇന്ത്യൻ ജനാധിപത്യത്തിനു ലഭിച്ച നവവത്സര സമ്മാനമാണെന്നു സി.ദിവാകരൻ എംഎൽഎ അഭിപ്രായപ്പെട്ടു. മതാധ്യക്ഷൻ തന്നെ നേരിട്ടു തിരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥിക്കുന്നതിൽ നിന്നു വിട്ടുനിൽക്കണമെന്ന കോടതി വിധി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ രംഗത്തു ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.