തിരുവനന്തപുരം: പ്രതിമാസം അഞ്ച് എടിഎം ഇടപാടുകൾ കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപ സർവീസ് ചാർജ് ഈടാക്കുന്നത് എസ്ബിടിയും എസ്ബിഐയും പുനരാരംഭിച്ചു. മറ്റു ബാങ്കുകൾ ഈ മാസാദ്യം മുതൽ സർവീസ് ചാർജ് ഈടാക്കിത്തുടങ്ങിയിരുന്നെങ്കിലും സ്റ്റേറ്റ് ബാങ്കുകൾ തൽക്കാലം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ബാങ്കിൽനിന്നും എടിഎമ്മിൽനിന്നും പിൻവലിക്കാവുന്ന തുകയ്ക്കു പരിധി നിലനിൽക്കെയാണിത്.എടിഎമ്മിൽ പണമില്ലാത്തതിനാലോ ആവശ്യപ്പെട്ട തുകയുടെ നോട്ടുകൾ ഇല്ലാത്തതിനാലോ പണം കിട്ടിയില്ലെങ്കിലും ഇടപാടായി കണക്കാക്കും. മിനി സ്റ്റേറ്റ്മെന്റ്, ബാലൻസ് പരിശോധന എന്നിവയും ഇടപാടായി കണക്കാക്കുമെന്നതിനാൽ ഒരു മാസത്തേക്കുള്ള അഞ്ചു സൗജന്യസേവനങ്ങൾ തീരാൻ ഒരാഴ്ചപോലും വേണ്ട.ബാങ്കുകളുടെ പകൽക്കൊള്ളയോടു റിസർവ് ബാങ്കും മൗനം പാലിക്കുകയാണ്.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.