Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഓൾ കേരളാ ടെയ്‍ലേഴ്സ് അസോസിയേഷൻ താലൂക്ക് നേതൃത്വ പഠന ക്ലാസ് ഇന്ന്

നെടുമങ്ങാട്: ഓൾ കേരളാ ടെയ്‍ലേഴ്സ് അസോസിയേഷൻ നെടുമങ്ങാട് താലൂക്ക് നേതൃത്വ പഠന ക്ലാസ് നാലിനു രാവിലെ 10നു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.സതികുമാർ നെടുമങ്ങാട് ധനലക്ഷ്മി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.ആർ.അനിൽകുമാർ അധ്യക്ഷത വഹിക്കും.



Post a Comment

0 Comments