പാലോട്: പെരിങ്ങമ്മല – തെന്നൂർ – വിതുര റൂട്ടിൽ തെന്നൂരിനു സമീപത്തെ പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ഇടുങ്ങിയ പാലത്തിൽ സംരക്ഷണഭിത്തികളുടെ തകർച്ചയും വിള്ളലുകളും കുഴികളും രൂപപ്പെട്ടതുമൂലം ഗതാഗത സർവീസ് ദുർഘടവും അപകടക്കെണിയുമാകുന്നു. പാലോട്ടു നിന്നു പെരിങ്ങമ്മല വഴി വിതുരയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് ഇനിയും ശാപമോക്ഷം കിട്ടാതെ തെന്നൂർ പാലം സ്ഥിതിചെയ്യുന്നത്. മാത്രമല്ല, വിതുര, തെന്നൂർ, കുണ്ടാളംകുഴി, പൊന്നാംചുണ്ട് മേഖലയിൽ നിന്നു സ്കൂൾ–കോളജ് വിദ്യാർഥികൾ പെരിങ്ങമ്മല ഇക്ബാൽ കോളജിലും സ്കൂളുകളിലും എത്തിച്ചേരുന്ന റോഡാണ്. മലയോര ഹൈവേ വരുമൊന്നൊക്കെ പറയുന്നുണ്ടെങ്കിലും പാലത്തിന്റെ ശോച്യാവസ്ഥയെങ്കിലും പരിഹരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.