Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പൂർവ്വവിദ്യാർത്ഥി സംഗമം

നെടുമങ്ങാട്: പനവൂർ ഗവ.എൽപിഎസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമമായി ഓർമക്കൂട്ടം എന്ന പേരിൽ ജനുവരി രണ്ടിന് ഉച്ചയ്ക്കു രണ്ടിനു സ്കൂളിൽ നടക്കുമെന്നു സ്വാഗത സംഘം ചെയർമാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി.കിഷോറും ജനറൽ കൺവീനർ ഹെഡ്മിസ്ട്രസ് എൻ. സുലൈഖയും അറിയിച്ചു. 

സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും. പൂർവ അധ്യാപകരെയും ഏറ്റവും മുതിർന്ന വിദ്യാർഥികളെയും ആദരിക്കുന്നതോടെപ്പം പൂർവ വിദ്യാർഥികളുടെ കലാപ്രകടനങ്ങളും ഉണ്ടായിരിക്കും.

Post a Comment

0 Comments