Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തട്ടിക്കൊണ്ടു പോയി പീഡനം; യുവാവ് അറസ്റ്റിൽ

വിതുര: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മരുതാമല റോഡരികത്തു വീട്ടിൽ ശരൺ രാജി(21)നെയാണു കഴിഞ്ഞ ദിവസം വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.. ഇയാൾ മറ്റു ചില കേസുകളിലും പ്രതിയാണെന്നു പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.


Post a Comment

0 Comments