Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിദ്യാർഥിനികൾക്ക് ജില്ലാ പഞ്ചായത്തിന്റെ രക്ഷാപദ്ധതി

ആര്യനാട്: ഗവ. വി ആൻഡ് എച്ച്എസ്എസിൽ വിദ്യാർഥിനികൾക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ രക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എം.എ.അൻസാരി അധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്ട്രസ് ജയ, പിടിഎ വൈസ് പ്രസിഡന്റ വേലായുധൻ, സ്റ്റാഫ് സെക്രട്ടറി ജോസ് എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments