നെടുമങ്ങാട്: ഇരിഞ്ചയം മയിലാടുംപാറ പ്രകൃതീയം പരിസ്ഥിതി സാംസ്കാരിക സംഘനയുടെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി നെടുമങ്ങാട്, കണിയാപുരം, പാലോട് ഉപജില്ലകളിലെ എൽപി/യുപി/എച്ച്എസ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പരിസ്ഥിതി പ്രശ്നോത്തരി 23നു രാവിലെ 9.30നു നടക്കും. സ്കൂളുകളിലെ രണ്ടു കുട്ടികളടങ്ങുന്ന ടീമുനും പ്രകൃതീയം അക്കാദമി ഓഫ് ടാലന്റ്സിലുള്ള കുട്ടികൾക്കുമാണു പ്രകൃതീയം അങ്കണത്തിൽ പ്രശ്നോത്തരി സംഘടിപ്പിച്ചിരിക്കുന്നത്. വിവരങ്ങൾക്ക്: 94958 33938, 94477 91810.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.