Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കാറ്റിൽ മരം വീണ് വയോധികയ്ക്കു പരുക്ക്

വിതുര: കാറ്റിൽ മരം കടപുഴകിവീണു തൊഴിലുറപ്പു തൊഴിലാളിയായ വയോധികയ്ക്കു പരുക്കേറ്റു. അടിപറമ്പ് സന്തോഷ് ഭവനിൽ സരസമ്മ (65)യ്ക്കാണു ഗുരുതരമായി പരുക്കേറ്റത്. ഇരുപതു പേരടങ്ങുന്ന സ്ത്രീകളുടെ സംഘം ജോലി ചെയ്തിരുന്നതിനിടയിലേക്കു വലിയ മരം കടപുഴകി വീഴുകയായിരുന്നു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments