Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പാക്കിസ്താന്‌ തിരിച്ച് എട്ടിന്റെ പണികൊടുത്ത് മലയാളികൾ

തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിന്റെ വെബ്സൈറ്റ് പാക്കിസ്ഥാൻ ഹാക്ക് ചെയ്തു. തിരിച്ച് എട്ടിന്റെ പണികൊടുത്ത് മലയാളികൾ. ഇന്നലെയാണ്‌ ഈയർപോർട്ട് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. മിനിട്ടുകൾക്കകം സൈറ്റ് പൂർവ്വസ്ഥിതിയിലാകുകയും, വാർത്ത അറിഞ്ഞതോടെ മലയാളി ട്രോളർമാർ പാക്കിസ്ഥന്റെ സായിക്കോട്ട് ഇന്റർനാഷണൽ എയർപോർട്ടിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു.






































Post a Comment

0 Comments