Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മാതൃകാ എൽഡിസി പരീക്ഷ ജനുവരി ഒന്നിന്

നെടുമങ്ങാട്: എൽഡിസി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കായി നെടുമങ്ങാട് ഫ്രണ്ട്സ് സ്റ്റഡി സെന്റർ മാതൃകാ എൽഡിസി പരീക്ഷ 2017 ജനുവരി ഒന്ന് ഞായർ രാവിലെ 10 മുതൽ നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്നു. റജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും വിളിക്കുക: ഫ്രണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ ബി.ചക്രപാണി. 9495550786, 9744122138.


Post a Comment

0 Comments