Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കെഎസ്ആര്‍ടിസി ടിക്കറ്റ് മിനിമം നിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് മിനിമം നിരക്ക് ആറു രൂപയില്‍ നിന്ന് ഏഴു രൂപയാക്കാന്‍ മന്ത്രിസഭാ തീരുമാനം. ഏഴു രൂപയായിരുന്ന മിനിമം നിരക്ക് യു.ഡി.എഫ് സര്‍ക്കാരാണ് ആറു രൂപയായി കുറച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.


Post a Comment

0 Comments