Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അരുവിക്കര കൃഷിഭവനിൽ പച്ചക്കറിത്തൈ വിൽപനയ്ക്ക്

അരുവിക്കര: അരുവിക്കര കൃഷിഭവനിൽ പച്ചക്കറിത്തൈ വിൽപനയ്ക്കായി എത്തിയിട്ടുണ്ടെന്നു കൃഷി ഓഫിസർ അറിയിച്ചു. ആവശ്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണം.


Post a Comment

0 Comments