Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കോയിക്കൽ മഹാദേവർ ക്ഷേത്രത്തിൽ ദേവപ്രശ്നം

നെടുമങ്ങാട്: കോയിക്കൽ മഹാദേവർ (അർധനാരീശ്വര) ക്ഷേത്രത്തിൽ നാലിനു രാവിലെ എട്ടിനു ദേവപ്രശ്നം നടക്കുമെന്നു ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.അജയകുമാർ, സെക്രട്ടറി വി.ശ്രീകുമാർ എന്നിവർ അറിയിച്ചു. ക്ഷേത്രാങ്കണത്തിൽ ജ്യോതിഷ തന്ത്രി കെ.എസ്.രാവുണ്ണി പണിക്കർ പാലക്കോടിന്റെ കാർമികത്വത്തിൽ നടക്കുന്ന ദേവപ്രശ്നത്തിൽ ഷിബു നാരായണൻ, പുരുഷോത്തമൻ പോറ്റി എന്നിവരും പങ്കെടുക്കും.


Post a Comment

0 Comments