വിതുര: കലുങ്ക് ജംക്‌ഷനിലും പരിസരപ്രദേശങ്ങളിലും ജലഅതോറിറ്റിയുടെ കുടിവെള്ളവിതരണം നിലച്ചിട്ടു ദിവസം മൂന്നായി. ലൈനിലെ അറ്റക്കുറ്റപ്പണിയുടെ പേരും പറഞ്ഞാണു കുടിവെള്ളവിതരണം തടസ്സപ്പെട്ടിരിക്കുന്നത്. വ്യാപാരികളടക്കം അനവധി പേർ ഇതുമൂലം ബുദ്ധിമുട്ടുന്നു. പൂർണമായും പൈപ്പ് ജലത്തെ ആശ്രയിക്കുന്നവരാണു ജംക്‌ഷനിലേറെയും. അതാണു സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കാനാണു വ്യാപാരികളുടെ തീരുമാനം.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.